Single coin city service from KSRTC<br />പത്ത് രൂപയ്ക്ക് നഗരം ചുറ്റി കാണാൻ സാധിക്കുന്ന പുതിയ പദ്ധതിയുമായി രാഗത്തെത്തുകയാണ് KSRTC, പാലക്കാട് ഡിപ്പോയിലാണ് പരീക്ഷണം ആരംഭിക്കുന്നത്, KSRTCയുടെ ഒറ്റ നാണയം സിറ്റി സർവ്വീസ് ആണ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയിൽ സർവ്വീസിന് ഒരുങ്ങുന്നത്.
